തുടർച്ചയായി വൈദ്യുതി മുടക്കം, കെഎസ്ഇബി ഓഫിസുകളിൽ ജനങ്ങളുടെ പ്രതിഷേധം. ദിവസങ്ങളായി മണിക്കൂറുകളോളം തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫിസുകളിലെത്തി ബഹളംവച്ചു. പെരുന്നാൾ തലേന്ന് കൂടി വൈദ്യുതി ഇല്ലാതായതോടെ ജനങ്ങളുടെ നിയന്ത്രണം വിട്ടു. തിരൂരങ്ങാടി,...
10 രൂപയുടെ വൈദ്യുതി 20 രൂപ നല്‍കിയാണ് ഇന്നലെ വാങ്ങിയത്
വൈകീട്ട് 6 മുതല്‍ രാത്രി 8.30 വരെയാണ് പീക്ക് അവറായി കണക്കാക്കുന്നത്
ചൂട് കൂടിയ സാഹചര്യത്തിലാണ് വൈദ്യുതി ഉപയോഗവും ക്രമാതീതമായി വര്‍ധിച്ചത്. കെഎസ്ഇബിയുടെ ചരിത്രത്തിലാദ്യമായി ഒറ്റ ദിവസം (വ്യാഴാഴ്ച) 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. 2022 ഏപ്രില്‍ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡാണ്...
വയോധികയും ഹൃദ്രോഗിയുമായ മാതാവും വിജയനും ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്
വൈദ്യുതി ബില്ലുകൾ പൂർണ്ണമായും മലയാളത്തിലാക്കാനുള്ള നടപടികൾ നടന്നുവരികയാണെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള കെ.എസ്.ഇ.ബി അപ്ലിക്കേഷൻ വികസനഘട്ടത്തിലാണ്.ഈ അപ്ലിക്കേഷൻ പൂർണമായും നടപ്പിൽ വരുന്നതോടുകൂടി ഉപഭോക്താക്കൾക്ക് ബില്ലുകൾ മലയാളത്തിൽ ലഭ്യമാകുമെന്നാണ് കെ.എസ്.ഇ.ബി ചിഫ് എൻജിനിയറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്....
തുടര്‍ച്ചയായി രണ്ട് ദിവസം പകല്‍ വൈദ്യുതി ഇല്ലാതായതോടെയാണ് സാധനങ്ങള്‍ നശിച്ചത്
അറ്റകുറ്റപ്പണികള്‍ ചെയ്ത വകയില്‍ കരാറുകാര്‍ക്ക് 137.06 കോടി രൂപ കൊടു തീര്‍ക്കാനുണ്ട്
ബജറ്റിലും നിത്യോപയോഗ വസ്തുക്കള്‍ക്കടക്കം വന്‍നികുതി വര്‍ധനയാണ് ഇടതുസര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകഴിഞ്ഞു. ഇന്നാണ് കേന്ദ്രബജറ്റിലെ നികുതികളും.
ഇരിട്ടി: ജോലിക്കിടയില്‍ ഷോക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരന് മരിച്ചു. ചാവശ്ശേരി മണ്ണോറയിലെ വിളകണ്ടത്തില്‍ വി.ജി.സാബുവാണ് മരിച്ചത്. കീഴൂരില്‍ വച്ച് ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ സാബുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും...