ഇതിനുപുറമേയാണ് 19 പൈസ സര്ച്ചാര്ജ് നല്കേണ്ടിവരുന്നത്. കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷന് അനുവദിച്ച ഒന്പത് പൈസയുമാണ് ഇപ്പോള് സര്ച്ചാര്ജ്.
യൂണിറ്റിന് 16 പൈസ കൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്, മുൻസിപ്പൽ, മേഖലാതലങ്ങളിൽ ഡിസംബർ 8ന് ഞായറാഴ്ച പന്തംകൊളുത്തി പ്രകടനം നടത്തും
ജനവിരുദ്ധ സര്ക്കാര് നടപടിക്കെതിരേ ശക്തമായ പ്രധിഷേധം കോണ്ഗ്രസ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്
നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്ധനയില് പ്രഖ്യാപനം ഇന്ന്.
നിരക്ക് കൂട്ടുന്നതിനോട് സർക്കാരും യോജിച്ചിരുന്നു.
കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞു കിടക്കാനോ സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം സംസ്ഥാനത്തെ വൈദ്യുത നിരക്ക് വർധന ഉപതെരഞ്ഞെടുപ്പിന് ശേഷമെന്നാണ് വിവരം.
ഇടത് സര്ക്കാര് അധികാരത്തില് വന്ന ശേഷം രണ്ടു തവണ വൈദ്യുതി നിരക്ക് വര്ധിപ്പിച്ചതിന് പുറമേയാണിത്.
പത്തനംതിട്ട പന്തളം സ്വദേശിനിയായ ഷഹനാസിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥര് നഷ്ടപരിഹാരം നല്കേണ്ടത്.