Culture8 years ago
ബോളിവുഡ് നടി കൃതിക ചൗധരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
മുംബൈ: ബോളിവുഡ് നടി കൃതിക ചൗധരിയെ(30) മരിച്ച നിലയില്‍ കണ്ടെത്തി. സബര്‍ബെന്‍ അന്ധേരിയിലെ വീട്ടിലാണ് കൃതികാ ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുവെന്ന്...