കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് ,ശരത്ലാല് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളുടെ മൊഴി എടുത്തു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്,മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്, സിപിഎം നേതാക്കളായ വി.പി.പി മുസ്തഫ, മണികണ്ഠന്...
കാസര്‍കോട് പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ മുഖ്യമന്ത്രിക്ക് എഴുതിയ വികാരനിര്‍ഭരമായ തുറന്ന കത്ത് ചര്‍ച്ചയാവുന്നു. ഇരട്ടക്കൊലക്കേസില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞും കൊല്ലപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്ന്...
കേരളത്തിൽ കോൺഗ്രസിന്റെ തെരഞ്ഞടുപ്പ് പ്രചാരണം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ പര്യടനത്തിനായി നാളെ കോൺഗ്രസ് അധ്യക്ഷൻ കേരളത്തിലെത്തും. വ്യാഴാഴ്ച രാവിലെ 10ന് രാഹുല്‍ ഗാന്ധി തൃശ്ശൂര്‍ തൃപ്പയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍...
പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപി പി കരുണാകരനുള്‍പ്പടെയുള്ളവരെ തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമായി. എംപിയ്ക്ക് നേരെ...
പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അരും കൊല നടക്കുന്നതിന് മുമ്പേ കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊലവിളി നടത്തുന്ന കാസര്‍കോട്ടെ സിപിഎം നേതാവിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സിപിഎം നേതാവ് വി പി പി മുസ്തഫയുടെ പ്രസംഗത്തിന്റെ ഭാഗങ്ങളാണ്...
കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം കാസര്‍ഗോഡ് പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ എ പീതാംബരന് പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയിലാണ് പൊലീസ് പീതാംബരനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളെന്നാണ്...
ഫസലുറഹ്മാന്പെരിയ: ഇരുട്ട് തളംകെട്ടി നില്ക്കുന്ന കല്യോട്ടെ ഈ ഓലപ്പുരയില്‍നിന്ന് കേള്‍ക്കാം, മകനെ നഷ്ടപ്പെട്ട ഒരു പിതാവിന്റെ നിലവിളി. ”അവര്‍ കൊന്നില്ലെ എന്റെ മോനെ…”. ഏങ്ങിയേങ്ങിക്കരഞ്ഞ് അതുതന്നെ പറയുന്നു ആ പിതാവ്. ഞായറാഴ്ച സി.പി.എമ്മുകാര്‍ കൊലക്കത്തിക്കിരയാക്കിയ കൃപേഷിന്റെ...
കാസര്‍കോട്: കൃപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ പൊട്ടിക്കരഞ്ഞ് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. പൊട്ടിക്കരയുന്ന രക്ഷിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിങ്ങിക്കരയുകയായിരുന്നു നേതാക്കള്‍. നാടിനെ...
കാസര്‍കോഡ്: കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആദ്യഗഡുവായി 10 ലക്ഷം രൂപ ഉടനെ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നും...
തിരുവനന്തപുരം: കാസകോട് കല്ലിയോടുണ്ടായ ഇരട്ട കൊലപാതകങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി തിരുവനനന്തപുരത്തെ ആഭ്യന്തരവിമാനത്താവളത്തില്‍ വെച്ചാണ് കാസര്‍കോട് കൊലപാതത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞത്. എന്നാല്‍...