.കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തത് മൂലമാണ് കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയതെന്നും എന്നും അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കെ.റെയില്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തുണ്ട്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമാണെന്നാണ ്പരാതി.
കെ.റെയിലിനായി വിന്യസിച്ച റവന്യൂ ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതായി വന്ന വാര്‍ത്തകളെക്കുറിച്ച് പക്ഷേ മിണ്ടാട്ടമില്ല.
ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബങ്ക് പദ്ധതിക്കുവേണ്ടി ലോണ്‍ അനുവദിച്ചതായി അനൗദ്യോഗിക വിവരം പുറത്തുവന്നിരുന്നു
പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിച്ച കെ റെയിലും സില്‍വര്‍ ലൈന്‍ പദ്ധതിയും ചവറ്റുകുട്ടയില്‍ എറിയണമെന്ന വ്യക്തമായ സൂചനയാണ് തൃക്കാക്കരയിലെ ജനകീയ കോടതി വിധിച്ചിരിക്കുന്നത്.