സപ്ലെെക്കോയുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവന്നിരുന്ന ഈദ്-ഈസ്റ്റര്‍-വിഷു ഉത്സവകാലത്തെ ആദായവില്‍പ്പന ചന്തകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ ഇത്തവണ ഗുരുതര അലംഭാവം കാട്ടി
ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ എംപി കൂടിയായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്കി. രണ്ട് വയസ്സുള്ള...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും രാജയെയും താരത്മ്യം ചെയ്ത എം.വി.ഗോവിന്ദന്‍മാസ്റ്ററുടെ നടപടി ബാലിശം കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി
പ്രവര്‍ത്തകര്‍ക്ക് വേണ്ടി പോരാടിയ ഷാഫി പറമ്പിലും മുഹമ്മദ് ഷിയാസും അബിന്‍ വര്‍ക്കിയും അടങ്ങുന്ന മുഴുവന്‍ സഹപ്രവര്‍ത്തകരെയും കെപിസിസി അഭിവാദ്യം ചെയ്തതായി അറിയിച്ചു.
ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാര്‍ത്തയാണിത്. അങ്ങനെയൊരു കത്ത് നല്‍കിയിട്ടില്ല.
സുരേന്ദ്രന് പറയാനുള്ള പ്രസ്താവനകള്‍ എ.കെ.ജി സെന്ററില്‍ നിന്നാണ് നല്‍കുന്നത്
ഭരണപക്ഷം പറഞ്ഞത് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. തൃക്കാക്കരയില്‍ നടന്നത് ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയറുമായി സഖ്യമുണ്ടാക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു
പ്രഖ്യാപനത്തിന് കാതോര്‍ത്ത് കേരളം ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരമോന്നത നയരൂപീകരണ വേദിയായ പ്രവര്‍ത്തക സമിതി ഇന്ന് ഡല്‍ഹിയില്‍...
തിരുവനന്തപുരം: യുവ എംഎല്‍എമാരെ പരസ്യമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രാജ് ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാത്ത എംഎല്‍എമാരെയാണ് കെ.പി.സി.സി പ്രസിഡന്റ് വിമര്‍ശിച്ചത്. ആരെയും ചുമന്നു നടക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനില്ലെന്നും എല്ലാവരും പാര്‍ട്ടിക്ക് താഴെയാണെന്നും അദ്ദേഹം...