kerala4 years ago
ബിലീവേഴ്സ് റെയ്ഡ്; രണ്ടു കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടി- സ്വീകരിച്ചത് ആറായിരം കോടിയുടെ വിദേശ സഹായം
വിദേശ സംഭാവനാ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാതെ ആറായിരം കോടിയുടെ വിദേശസഹായമാണ് ചര്‍ച്ച് സ്വീകരിച്ചത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.