കോഴിക്കോട്: കോഴിക്കോട്ട് വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്കി കൂട്ടബലാത്സംഗത്തിനിരക്കിയതായി പരാതി. കൊടുവള്ളിയിലാണ് സംഭവം. രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് സംഭവമുണ്ടായത്. ആറംഗ സംഘം തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി വീട്ടമ്മ ബന്ധുക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി....
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രണ്ടാഴ്ചത്തേക്ക് കൂടി പ്രകടനങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണം.സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം നീട്ടിയത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തിയ ഹര്‍ത്താലിനിടെ അക്രമം അരങ്ങേറിയ കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസം ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു....
കോഴിക്കോട്: യാത്രാ ദുരിതം കുറയ്ക്കുക, അപകടങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കോഴിക്കോട് നഗരത്തില്‍ മൊബിലിറ്റി ഹബ്ബ് യാഥാര്‍ത്ഥ്യമാവുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക ആലോചനായോഗം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗസ്റ്റ്...
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് യുവനടിയെ അപമാനിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുക്കം ചേലാംകുന്ന് സ്വദേശി മനു അര്‍ജുനാണ് (21) പൊലീസ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് മുക്കം എസ്.ഐയുടെ നേതൃത്വത്തില്‍ മനുവിനെ വീട്ടില്‍ നിന്ന് പിടികൂടിയത്. തിങ്കളാഴ്ച...
കോഴിക്കോട്: കല്ലുത്താന്‍കടവ് കോളനിക്കാര്‍ക്ക് രണ്ടുമാസത്തിനിടെ പുതിയ ഫ്ളാറ്റിലേക്ക് മാറാം. കോളനിയില്‍ വര്‍ഷങ്ങളായി തുടരുന്ന ദുരിതജീവിതത്തിന് ഇതോടെ അറുതിയാവുമെന്നാണ് കരുതുന്നത്. അതേസമയം, ഇവിടെ തുടങ്ങേണ്ട വ്യാപാരസമുച്ചയം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. പച്ചക്കറി മൊത്തവിതരണകേന്ദ്രവും റീട്ടെയില്‍ മാര്‍ക്കറ്റും ഇവിടെ...
കാപ്പാട്: വിനോദ സഞ്ചാരികളുടെ പറുദീസയായ കാപ്പാട് തീരപ്രദേശം അധികാരികളുടെ അനാസ്ഥയും അശ്രദ്ധയും കാരണം നശിച്ചുകൊണ്ടിരിക്കുന്നു. 1498 ല്‍ വാസ്കോഡഗാമ കപ്പലിറങ്ങി ചരിത്ര ഭൂമികയില്‍ ഇടം നേടിയ സ്ഥലമാണ് കാപ്പാട്. ഒട്ടേറെ ഫണ്ട് ഇത്തരം വിനോദ സഞ്ചാര...
തിരുവനന്തപുരം: കോഴിക്കോട് കോംട്രസ്റ്റിന്റെ വീവിംഗ് ഫാക്ടറി കെട്ടിടം പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം....
കോഴിക്കോട്: പഠനയാത്രക്കു കോഴിക്കോട്ടെ സ്കൂളില്‍ നിന്ന് പോയ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ മദ്യക്കുപ്പികള്‍ കടത്തിയതായി ആരോപണം. കോടഞ്ചേരി ചെമ്പുക്കടവ് ഗവ.യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്നാണ് എക്സൈസ് പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. അധ്യാപകര്‍ ഒളിപ്പിച്ചതാണെന്ന്...
കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഇനി സര്‍ക്കാര്‍ സ്വത്ത്. ഫാക്ടറിയും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ വര്‍ഷങ്ങള്‍ നീണ്ട തൊഴിലാളികളുടെ കാത്തിരിപ്പിന് ആശ്വാസംനിറഞ്ഞ വിരാമമായി....
കോഴിക്കോട്: കോഴിക്കോടന്‍ തമാശകള്‍ പങ്ക്വെച്ച് വിദ്യാലയ മുറ്റത്ത് അവര്‍ ഒത്തുചേര്‍ന്നു. സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ് ദ്വിശതോത്തരജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഖല്‍ബിലെ കോഴിക്കോട്’ സംവാദത്തിലാണ് നര്മ്മസല്ലാപത്തിന് വേദിയായത്. കോഴിക്കോടന്‍ നര്‍മത്തിലൂടെ മലയാളസിനിമയെ ചിരിപ്പിക്കുന്ന നടന് മാമുക്കോയ...