കോഴിക്കോട്: കോഴിക്കോട്ടെ വാണിജ്യകേന്ദ്രമായ മിഠായിതെരുവിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം. രാധാ തിയറ്ററിനു സമീപം മോഡേണ്‍ എന്ന തുണികടയില്‍ രാവിലെ 11.45ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ടു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മൂന്ന്...
കോഴിക്കോട്: നഗരത്തില്‍ കടകളില്‍ വന്‍ തീപ്പിടിത്തം. പുതിയ ബസ് സ്റ്റാന്റിനു സമീപമുള്ള ഗള്‍ഫ് സിറ്റി ബസാറിലാണ് ഇന്നലെ രാത്രി ഒരു മണിക്കു ശേഷം തീപ്പിടിത്തമുണ്ടായത്. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ താഴെ നിലയിലാണ് ഗള്‍ഫ് ബസാര്‍. ഇവിടെ മൊബൈല്‍...
കോഴിക്കോട് നഗരത്തില്‍ ഗുണ്ടാപിരിവ് നടത്തിയ ഹനുമാന് സേനാ പ്രവര്‍ത്തകര്‍ പിടിയില്‍. തൊണ്ടയാട് ബൈപാസില്‍ പാലാഴി പയ്യടിതാഴത്ത് കെട്ടിട നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന കരാറുകാരെ ഭീഷണിപ്പെടുത്തിയ ഗുണ്ടാപിരിവ് സംഘമാണ് പിടിയിലായത്. സംഘത്തില്‍ ഹനുമാന്‍സേന ഭാരവാഹികളായ നാലുപേരെ മെഡിക്കല്‍...
പേരാമ്പ്ര: മേപ്പയൂരിലെ രക്തസാക്ഷി ഇടത്തില്‍ ഇബ്രാഹീമിന്റെ കുടുംബത്തോട് സി.പി.എം നേതാക്കള്‍ ചെയ്ത ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് മകന് ഷെബിന്റെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള മേപ്പയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇബ്രാഹിമിന്റെ മക്കള്‍ക്ക് ജോലി...