വോട്ടര്‍മാരില്‍ ആവേശം നിറച്ച ആദ്യദിനങ്ങളിലെ മണ്ഡല പര്യടനൊടുവില്‍ തെരഞ്ഞെടുപ്പു കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന് ഇന്ന് കളക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോഴിക്കോട് കലക്ടര്‍ ശ്രീറാം സംബശിവ റാവുവിനാണ് പത്രിക സമര്‍പ്പിച്ചത്. രാജ്യതലസ്ഥാനത്ത്...
കോഴിക്കോട്: കോഴിക്കോട്ടെ വികസന നേട്ടങ്ങള്‍ പങ്കുവെച്ചും രാജ്യത്ത് നിലനില്‍ക്കുന്ന സവിശേഷ സാഹചര്യം ചര്‍ച്ചചെയ്തും സാംസ്കാരിക, കലാ, രാഷ്ട്രീയ രംഗത്തുള്ളവര്‍ ഒത്തുചേര്‍ന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന് പിന്തുണയര്‍പ്പിച്ച് ആഴ്ചവട്ടം പി.വി ഗംഗാധരന്റെ വീട്ടിലാണ് ജനാധിപത്യ മതേതരസംഗമം നടന്നത്....
കോഴിക്കോട്: തനിതങ്ക സ്നേഹത്തോടെ കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെ കൊടുവള്ളിയും ബാലുശ്ശേരിയും ഉള്ളില്‍ തട്ടി വരവേറ്റു. ഇന്നലെ രാവിലെ കട്ടിപ്പാറ കാരുണ്യ തീരം, കിഴക്കോത്തു ഗോള്‍ഡന്‍ ഹില്‍ കോളജ്, നരിക്കുനി ബൈത്തുല്‍ ഇസ്സ,...
കോഴിക്കോട്: കോഴിക്കോട് പാളയത്ത് വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്ത് പൊലീസ്. വിതരണം ചെയ്യാനെത്തിയ പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. നല്ലളം സ്വദേശിയായ യാസര്‍ അറാഫത്ത് (26) ആണ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം...
മുക്കം: ചെറിയ ഗ്രാമങ്ങള്‍ വരെ ലഹരിയുടെ പിടിയിലമര്‍ന്ന് ലഹരി മാഫിയയിലേക്കു വിരല്‍ ചൂണ്ടുന്ന ദുരൂഹ മരണങ്ങള് ആവര്‍ത്തിക്കുമ്പോഴും പൊലീസിന് നിസംഗത. കോഴിക്കോടിന്റെ മലയോര മേഖലയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം നാട്ടുകാരെയെല്ലാം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച കൊടിയത്തൂരില്‍...
കോഴിക്കോട്: കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ഏറെ നേരം റോഡില്‍ കിടന്ന കാല്‍നട യാത്രക്കാരന് ആസ്പത്രിയില്‍ മരിച്ചു. കുറ്റിച്ചിറ എ.കെ. നിവാസില്‍ അഹമ്മദ് കോയ(68) ആണ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഇന്നലെ വൈകീട്ട് മരിച്ചത്....
തൃശൂര്‍: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടാന്‍ എത്തിയ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ യോഗം തൃശൂരില്‍ നടന്നു. തൃശൂരിലെ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിന് വലിയ തോതില്‍ കയ്യടി നേടി. ഞാന്‍...
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര കായണ്ണ ജി.എച്ച്.എസ്.എസില്‍ ബുധനാഴ്ച നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍. മലയാളം,അറബിക്,സംസ്കൃതം എന്നീ ഉത്തരക്കടലാസുകളാണ് ഇതുവഴിയെ പോയ നാട്ടുകാരന് ലഭിച്ചത്. സ്കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലിലാണ് കെട്ട് കണ്ടെത്തിയത്. സംഭവത്തില്‍...
കോഴിക്കോട്: ജില്ലയില്‍ മികച്ച ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തതില്‍ വ്യാപക ക്രമക്കേട് നടന്നതായി പരാതി. 2017-18 വര്‍ഷത്തെ മികച്ച പഞ്ചായത്തുകളെ തെരഞ്ഞെടുത്തതിലാണ് ക്രമക്കേടും രാഷ്ട്രീയ ഇടപെടലുമുണ്ടായതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്. മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകളെ തഴയുകയും അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത...
കോഴിക്കോട്: നഗരത്തിലെ നിരവധി ബൈക്ക് മോഷണകേസുകളില്‍ പൊലീസ് തെരയുന്ന ഏഴംഗ സംഘം പൊലീസ് പിടിയില്‍. ഞായറാഴ്ച ഉച്ചക്ക് എസ്.കെ ടെമ്പിള്‍ റോഡില്‍ വെച്ച് സംശയാസ്പദമായ രീതിയില്‍ പള്‍സര്‍ ബൈക്കില്‍ സഞ്ചരിച്ച രണ്ട് കൗമാരക്കാരെ കസബ പൊലീസ്...