Culture8 years ago
രക്തസാക്ഷിയോട് പാര്‍ട്ടി ചെയ്ത ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് മകന് ഫേസ്ബുക്കില്‍
പേരാമ്പ്ര: മേപ്പയൂരിലെ രക്തസാക്ഷി ഇടത്തില്‍ ഇബ്രാഹീമിന്റെ കുടുംബത്തോട് സി.പി.എം നേതാക്കള്‍ ചെയ്ത ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് മകന് ഷെബിന്റെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള മേപ്പയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇബ്രാഹിമിന്റെ മക്കള്‍ക്ക് ജോലി...