കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ബിജെപി നേതാവ് പെണ്‍കുട്ടിയുടെ പത്തുവയസ്സുകാരിയായ സഹോദരിയെയും പീഡിപ്പിച്ചു. കുന്ദമംഗലത്തെ ബിജെപി നേതാവ് മുരളിയാണ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാള്‍ സഹോദരിയെയും പിഡീപ്പിച്ചതായി...
കുന്ദമംഗലം: കോഴിക്കോട്ട് വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു. ചാത്തമംഗലം സ്വദേശി ബാലനാണ്(54) മരിച്ചത്. കുന്ദമംഗലത്തിനടുത്ത് മലയമ്മയിലാണ് സംഭവം. ആസ്പത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ഉഴിച്ച് കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബാലനൊപ്പം വ്യാജമദ്യം...
കോഴിക്കോട്: കോഴിക്കോട് മടവൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ശംസുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് മടവൂര്‍ സി.എം സെന്‍ട്രല്‍...
കോഴിക്കോട്: കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികാരികള്‍ തയാറാകാത്തതില്‍ മനംനൊന്ത് കോഴിക്കോട്ട് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥനെ ജില്ലാ കലക്ടര്‍ യു.വി ജോസ് സസ്പെന്റു ചെയ്തു. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം വില്ലേജ് അസിസ്റ്റന്റ് സിരീഷിനെതിരെയാണ്...
കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബിനോയ് എന്ന സ്കറിയയെയാണ് കട വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്ന് തോക്ക് കണ്ടെടുത്തു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കോഴിക്കോട്: തുടര്‍ച്ചയായി രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സായുധ പൊലീസിനെ വിന്യസിച്ചു. അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമാണ് സായുധസേനയെ വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ മാത്രം ഒരു കമ്പനി സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ്...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ടാം ദിവസവും ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലിനിടെ ജില്ലയില്‍ ആക്രമണം തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെയും സിപിഎം ഓഫീസുകള്‍ക്ക് നേരെയുമാണ് പുലര്‍ച്ചെ ആക്രമണമുണ്ടായത്. ബിജെപി സംസ്ഥാന സെക്രട്ടറി സജീവന്റെ വടകര...
കോഴിക്കോട്: കോഴിക്കോട്ടെ വാണിജ്യകേന്ദ്രമായ മിഠായിതെരുവിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം. രാധാ തിയറ്ററിനു സമീപം മോഡേണ്‍ എന്ന തുണികടയില്‍ രാവിലെ 11.45ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ടു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മൂന്ന്...
കോഴിക്കോട്: നഗരത്തില്‍ കടകളില്‍ വന്‍ തീപ്പിടിത്തം. പുതിയ ബസ് സ്റ്റാന്റിനു സമീപമുള്ള ഗള്‍ഫ് സിറ്റി ബസാറിലാണ് ഇന്നലെ രാത്രി ഒരു മണിക്കു ശേഷം തീപ്പിടിത്തമുണ്ടായത്. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ താഴെ നിലയിലാണ് ഗള്‍ഫ് ബസാര്‍. ഇവിടെ മൊബൈല്‍...
കോഴിക്കോട് നഗരത്തില്‍ ഗുണ്ടാപിരിവ് നടത്തിയ ഹനുമാന് സേനാ പ്രവര്‍ത്തകര്‍ പിടിയില്‍. തൊണ്ടയാട് ബൈപാസില്‍ പാലാഴി പയ്യടിതാഴത്ത് കെട്ടിട നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന കരാറുകാരെ ഭീഷണിപ്പെടുത്തിയ ഗുണ്ടാപിരിവ് സംഘമാണ് പിടിയിലായത്. സംഘത്തില്‍ ഹനുമാന്‍സേന ഭാരവാഹികളായ നാലുപേരെ മെഡിക്കല്‍...