കോഴിക്കോട്: ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പക്ഷത്തിന്റെ വോട്ട് തനിക്ക് കിട്ടിയെന്ന് കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രകാശ് ബാബു. ഇടതു സ്ഥാനാര്‍ഥി എ.പ്രദീപ്കുമാറിനോട് റിയാസ് അനുകൂലികള്‍ക്ക് കടുത്ത വിരോധം നിലനില്‍ക്കുന്നതിനിടെയാണ് ഇടതുപക്ഷ വോട്ടുകള്‍ ലഭിച്ചെന്ന...
വികസനത്തിലൂടെയും ജനകീയതയിലൂടെയും കോഴിക്കോട്ടുകാരുടെ രാഘവേട്ടനായി മാറിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന് നിറഞ്ഞ വിജയ പ്രതീക്ഷയിലാണ്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹത്തിന് എതിരായ വികാരത്തോടൊപ്പം പത്തു വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് രാഘവന്റെ കൈമുതല്‍....
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ നട്ടുച്ചക്ക് വയോധികനെ വെട്ടിക്കൊന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിനു സമീപത്തു വച്ചാണ് കൊലപ്പെടുത്തിയത്. തെരുവില്‍ താമസിക്കുന്ന ഉദ്ദേശം 60 വയസ് പ്രായം തോന്നിക്കുന്ന വൃദ്ധനെ 38കാരനായ യുവാവാണ് വെട്ടിക്കൊലപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു. കോഴിക്കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട് നടത്തിയ വാഹനജാഥയില്‍ സംസാരിക്കുകയായിരുന്നു...
കോഴിക്കോട്: എലത്തൂരില്‍ കുടുംബസംഗമങ്ങളില്‍ സ്നേഹം പകുത്തു നല്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനം. ഉച്ചയ്ക്ക് മതേതര ഇന്ത്യയുടെ കാവല്ക്കാരന് രാഹുല്ജിയുമൊത്ത് തിരുവമ്പാടിയില്‍ തെരഞ്ഞെടുപ്പു റാലി. വൈകീട്ട് മണ്ണും മനസും നനച്ച മഴയില്‍ കുതിര്‍ന്ന്...
കോഴിക്കോട്: പതിമൂന്ന് വര്‍ഷകാലം നഗരത്തിലെ എം.എല്‍. എ സ്ഥാനത്തിരുന്നിട്ടും സ്വന്തം മണ്ഡലത്തില്‍ എത്രത്തോളം വികസനപ്രവര്‍ത്തനം നടത്തിയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് കോഴിക്കോട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിയുന്നില്ല. എം.എല്‍.എ സ്ഥാനത്തിരുന്ന് പാഴാക്കിയ 13...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടു നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നിലവില്‍ നോര്‍ത്ത് മണ്ഡലം എംഎല്‍എയായ എ.പ്രദീപ്കുമാറിന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് കലക്ടര്‍ക്ക് പരാതി. ഐക്യജനാധിപത്യ മുന്നണി കോഴിക്കോട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി അഡ്വ....
കോഴിക്കോട്: 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ മുഹമ്മദ് റിയാസിനെ തോല്‍പ്പിക്കാന്‍ എ പ്രദീപ്കുമാര്‍ ശ്രമിച്ചെന്ന വിമര്‍ശനത്തിന് വീണ്ടും ജീവന്‍വെക്കുന്നു. നേരത്തെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന് മുമ്പാകെ റിയാസ് തന്നെ ഇത്തരത്തില്‍...
കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെതിരെയുള്ള ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണ സംഘം മൊഴിയെടുത്തു. ദേശീയചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന് പറഞ്ഞു....
ബാലുശേരി: കുപ്രചാരണങ്ങളെ ജനം പുല്ലുപോലെ തള്ളിക്കളഞ്ഞതിന്റെ നേര്‍സാക്ഷ്യങ്ങളായി യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പു പര്യടനങ്ങള്‍. ബാലുശേരി മണ്ഡലം പര്യടനത്തില്‍ ആവേശത്തോടെ ജനക്കൂട്ടം. വ്യക്തിഹത്യാ രാഷ്ട്രീയം ഇവിടംകൊണ്ടവസാനിക്കണമെന്നും അതിനുള്ള മറുപടി ഏപ്രില്‍ 23ന് നല്‍കുമെന്നും വോട്ടര്‍മാര്‍....