കോഴിക്കോട്: മാറാവ്യാധിക്കാര്ക്ക് അത്താണിയായിരുന്ന ഫാത്തിമ ഹജ്ജുമ്മക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അര നൂറ്റാണ്ടിലേറെ കാലം ചേവായൂര്‍ ത്വക്ക്രോഗാശുപത്രിയിലെ രോഗികളെ പരിചരിച്ച കൊണ്ടോട്ടി മൊറയൂര്‍ സ്വദേശിനിയാണ് ഇന്നലെ വിടപറഞ്ഞത്. കുഷ്ഠരോഗം ബാധിച്ച് വീടുകളില്‍ നിന്നും വര്‍ഷങ്ങളോളം ആവശ്യത്തിന്...
പയ്യോളി : ദേശീയ പാതയില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ മൂരാട് പുതിയ പാലം എന്ന ആവശ്യം സാഫലമാവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഫെബ്രുവരി ആറിന് പാലംപണിക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആറുമാസം കഴിഞ്ഞിട്ടും...
കോഴിക്കോട്: പേരാമ്പ്ര സില്‍വര്‍ കോളജില്‍ ക്യാമ്പസ് ഇലക്ഷന് പ്രചരണത്തില്‍ ഉപയോഗിച്ച എം.എസ്.എഫ് പതാകയുമായി ബന്ധപ്പെട്ട് ആരോഗ്യകരമല്ലാത്ത ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ച് അനാവശ്യ പ്രചരണം നടത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു. സമൂഹത്തില്‍ ഭിന്നത...
കോഴിക്കോട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിനടിയിലേക്ക് തെറിച്ചുവീണ് സ്ത്രീ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡില്‍ വെച്ച് ഇന്ന് രാവിലെ ഒമ്പത്...
കോഴിക്കോട് പുല്ലൂരാംപാറയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച അഗതി മന്ദിരം സാമൂഹ്യനീതി വകുപ്പ് പൂട്ടി. ഇവിടുത്തെ അന്തേവാസികളെ െൈലംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരനായ ഡാനിയലിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ആകാശപ്പറവകളെന്ന പേരില്‍ പുല്ലൂരാംപാറയില്‍ പത്തു...
കോഴിക്കോട് പയിമ്പ്രയില്‍ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് പിക്കപ്പ് ലോറി മറിഞ്ഞ് ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പയിമ്പ്ര ഹയര്‍ സെക്കന്ററി സ്കൂള്‍ മുറ്റത്താണ് അപകടമുണ്ടായത്. ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു, ഒരാളുടെ പരിക്ക് സാരമാണ്. ഫയര്‍ഫോയ്സും, നാട്ടുകാരും അധ്യാപകരും ചേര്‍ന്ന്...
മുക്കം: പട്ടാപകല്‍ വീട്ടമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച പരാതിയില്‍ യുവാവ് പൊലീസിന്റെ പിടിയിലായി. മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയില്‍ ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മണാശ്ശേരി സ്കൂളിന് സമീപം താമസിക്കുന്ന ഷീബ ഫൈസല്‍ (45) നെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്....
കോഴിക്കോട്: നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്പനക്കായ് കൊണ്ടുവന്ന കഞ്ചാവുമായി നടുവട്ടം സ്വദേശി ശ്രീധര്‍ശിനെ (23) നല്ലളം പൊലീസും ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) ചേര്‍ന്ന് അറസ്റ്റ് ചെയ്തു. 6.580 കി.ഗ്രാം കഞ്ചാവ്...
ഈങ്ങാപ്പുഴ: സഹോദരിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് സി.പി.എമ്മുകാരന്റെ ക്രൂര മര്‍ദ്ദനം. വെള്ളിയാഴ്ച വൈകിട്ട് ഈങ്ങാപ്പുഴ വില്ലേജ് ഓഫീസിന് സമീപമായിരുന്നു സംഭവം. പുതുപ്പാടി പഞ്ചായത്ത് ബസാര്‍ നാരക്കടവത്ത് ആസിഫ് അലി, സഹോദരി ഹര്‍ഷ എന്നിവരാണ് പ്രദേശവാസിയും സി.പി.എം...
ജില്ലയില്‍ നാല് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ 70 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 946 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കോഴിക്കോട് താലൂക്കില്‍ 36 വീടുകള്‍ പൂര്‍ണ്ണമായും 267 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൊയിലാണ്ടി താലൂക്കില്‍ രണ്ടു...