സംസ്ഥാനത്ത് ഇന്ന് 1164 രോഗികളുമായി കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ സ്ഥിരീകരണം. തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474,...
സമ്മാനം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് സന്തോഷ് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചത്
ശനിയാഴ്ച മുതലാണ് നിരോധനാജ്ഞ ബാധകമാകുക. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല
1146 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്
നാളെ മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 144 നഗരസഭയ്ക്ക് കീഴില്‍ കര്‍ശനമായി നടപ്പിലാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു
ചികിത്സയും നിരീക്ഷണവും ഏകോപിപ്പിക്കാനാണ് കോവിഡ് ജാഗ്രതാ ഐഡി നിര്‍ബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു
1072 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം
താരതമ്യേന കുറഞ്ഞ സാമ്പിള്‍ ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. 24 മണിക്കൂറിനിടെ 36,027 കോവിഡ് ടെസ്റ്റുകള്‍ മാത്രമാണ് ഇന്ന് നടത്തിയിട്ടുള്ളത്
കടലൂര്‍ കോടിക്കല്‍ അബ്ദുല്ല (71), അസ്മ (56) എന്നിവരാണ് മരിച്ചത്