കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തകനും തോട്ടത്തില്‍ ടെക്സ്റ്റെയില്‍സ് ഉടമയുമായ തോട്ടത്തില്‍ റഷീദ് (70) മാവൂര്‍ റോഡ് ജാഫര്‍ ഖാന് കോളനിലെ തോട്ടത്തില്‍ ഹൗസില്‍ നിര്യാതനായി. ഭാര്യ: കുട്ടോത്ത് അസ്മ, മക്കള്‍: അബ്ദുള്ള റീജല്‍, രേഷ്മ ജന്നത്ത്, റിയ...
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ആരോഗ്യവകുപ്പ് പഞ്ചായത്തില്‍ ജാഗ്രതാനിര്‍ദേശം നല്കി
വിവാദ കര്‍ഷക നിയമത്തിനെതിരെ ശക്തമായി പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോഴിക്കോട്ട് കലാകാരന്മാരുടെയും സഹൃദയരുടെയും പ്രതിഷേധ കൂട്ടായ്മ
മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂസോവി കുര്യന് ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്
പാതിരാത്രിയില്‍ സ്ത്രീവേഷം കെട്ടി ഓമശേരിയിലൂടെ സ്കൂട്ടറില്‍ കുതിച്ച യാത്രക്കാരി പിടിയില്‍. രാത്രി മൂന്നു മണി നേരത്ത് ഓമശേരിയിലൂടെ ബൈക്കില്‍ സ്ത്രീവേഷം ധരിച്ച് പോവുന്നത് പിന്നില്‍ വന്ന കാര്‍ യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു
കാറില്‍ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റിലായി. കുന്ദമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ് പിടിയിലായത്
ബ്രിട്ടനില്‍ മാരക വൈറസ് സ്ഥിരീകരിച്ച ശേഷം അവിടെ നിന്ന് കേരളത്തിലെത്തിയവരിലെ ആദ്യ പോസിറ്റീവ് കേസാണിത്
ജില്ലയില്‍ കാണപ്പെട്ട ഷിഗെല്ല രോഗം, വ്യാപനത്തിന്റെ ഘട്ടമെത്തിയിട്ടില്ലെന്ന് ഡിഎംഒ ഡോ. വി ജയശ്രീ