സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്
61-ാം സ്കൂൾ കലോത്സവം കോഴിക്കോട് പുരോഗമിക്കുമ്പോൾ പോയ കാലത്തെ ഓർത്തെടുക്കുകയാണ് ഈ സംഘം
കാണികളെയെല്ലാം നിരാശരാക്കിക്കൊണ്ട് ഒപ്പന തുടങ്ങാന്‍ അരമണിക്കൂര്‍ താമസിച്ചു
കലോത്സവ വേദികളില്‍ ഇന്ന് അരങ്ങേറുന്ന മത്സരയിനങ്ങള്‍
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വിക്രം മൈതാനി നിറയുമെന്നുറപ്പ്. രണ്ടാം ദിനമായ ഇന്ന് രാവിലെ 9 മണിക്ക് ഹയർസെക്കൻഡറി വിഭാഗം നാടോടി നിലവിൽ അരങ്ങേറ്റം തുടങ്ങിയിട്ടുണ്ട്. ശേഷം മലബാറിന്റെ മാപ്പിള കലാരൂപമായ ഒപ്പനയും നാടോടി...
കാര്‍പ്പെറ്റ് വിരിച്ച വേദിയില്‍ കളിക്കാന്‍ ബുദ്ധിമുട്ടാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് അവഗണിച്ചാണ് പരിപാടി നടത്തിയതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ മത്സരം നിര്‍ത്തിവെച്ചിരിക്കുകയാണ്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മീഡിയ റൂം ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കലോത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനിയിലാണ് മീഡിയ...
61-ാമത് കേരള സ്കൂള്‍ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കിനി വേദികളിലേക്കെത്തുന്ന കാര്യമാലോചിച്ച് ആശങ്ക വേണ്ട. യാത്രാ സൗകര്യവുമായി ‘കലോത്സവ വണ്ടികള്‍’ നിരത്തിലുണ്ട്. ഗതാഗത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കലോത്സവ വണ്ടികള്‍ സജ്ജീകരിച്ചത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ 03 -01 -2023 മുതൽ 07-01-2023 മുതൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 1) വെസ്റ്റ്ഹില്ഴ – ചുങ്കം : കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ...
61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട് കോര്പ്പറേഷന് പരിധിയിലുള്ള മുഴുവന്‍ സ്കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് മണിയൂര്‍ അറിയിച്ചു. കോര്പ്പറേഷന് പരിധിയിലെ മുഴുവന്‍...