ബാന്റ് മേളത്തിന്റേയും വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും കലാചാരുതയുടെയും അകമ്പടിയോടെ കോഴിക്കോട് നഗരം ചുറ്റി കലോത്സവ സ്വര്‍ണ്ണക്കപ്പിന്റെ വിജയഘോഷയാത്ര. അറുപത്തിയൊന്നാമത് കേരള സ്കൂള്‍ കലോത്സവത്തില്‍ വിജയം സ്വന്തമാക്കിയ ജില്ലയുടെ നേട്ടത്തിന്റെ ആവേശം പ്രകടമാക്കുന്ന ഘോഷയാത്രയില്‍ നിരവധി പേരാണ് പങ്കെടുത്തത്....
ഭരണകക്ഷി നേതാക്കള്‍ പച്ചയായ വിഭാഗീയതയുണ്ടാക്കി കലോത്സവത്തിന്റെ നിറംകെടുത്തി
61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോട് മുന്നില്‍
ടാഗോര്‍ ഹാളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്
ഭിത്തിയിൽ പതിച്ച ഒരോ ചിത്രത്തിലും ദിയാ ഫാത്തിമയുടെ ആത്മവിശ്വാസം കാണാം
ജാസിം ചുള്ളിമാനൂർ കലോത്സവ വേദികൾ കലയാട്ടം കൊണ്ട് മൂന്നാം ദിനവും ഗംഭീരമാക്കുകയാണ്. മത്സരാർത്ഥികൾക്ക് മാത്രമല്ല, കാഴ്ചക്കാരായി വരുന്നവരെയും സ്വീകരിക്കുകയാണ് ഉത്സവ നഗരികൾ. വെയിൽ കനത്തതോടെ ചൂടും പൊടിയും നഗരിയെ ബാധിക്കുന്നുണ്ട്. പൊടിപടലം പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊടിശല്യം...
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ഘട്ടത്തോടടുക്കെ സുവര്‍ണകിരീടത്തിനായുള്ള പോരാട്ടത്തില്‍ കണ്ണൂരും പാലക്കാടും കോഴിക്കോടും.കഴിഞ്ഞ ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. തൊട്ടുപിന്നില്‍ 679 പോയിന്റുമായി പാലക്കാടും കോഴിക്കോടും ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നു....
കോഴിക്കോട്: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം കേരള സ്കൂള്‍ കലോത്സവത്തില്‍ പങ്ക് കൊള്ളുന്നതിന് വേണ്ടി കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി,വി എച്ച് എസ് ഇ വിദ്യാലയങ്ങള്‍ക്ക് നാളെ (ജനുവരി 6) അവധി...
ആദിൽ മുഹമ്മദ് കോഴിക്കോട് : കന്യാകുമാരി മുതൽ സിയാച്ചിൻ വരെ യാത്ര നടത്തുകയാണ് ബീഹാർ സ്വദേശിയായ ഹസൻ ഇമാം. ഭിന്നശേഷിക്കാരനായ അദ്ദേഹം ജെ എൻ യുവിൽ പഠിക്കുകയാണ് ഇപ്പോൾ. യാത്ര തുടങ്ങി പതിനാറാം ദിനമാണ് അദ്ദേഹം...
കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകൾ അണിനിരന്നു.