വാഹനമോഷണ കേസുകളില്‍ ജാമ്യത്തിറങ്ങിയശേഷം വീണ്ടും വാഹനമോഷണം നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊളത്തറ സ്വദേശിയുടെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. അമ്പലമോഷണങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍...
ഛര്‍ദിയെത്തുടര്‍ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥി മരിച്ചു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ അഹമ്മദ് ഹസന് റിഫായിയാണ് (12) മരിച്ചത്. ചങ്ങരോത്ത് എ.യു.പി സ്കൂള്‍ 6ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം....
കോഴിക്കാട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. മറ്റ് സംസ്ഥാനങ്ങളിലും വിശദമായി അന്വേഷണം...
കോഴിക്കോട് സരോവരം പാർക്കിൽ പ്രതിപക്ഷ നേതാവ് നടത്തിയ ഇഫ്താർ വിരുന്ന് സൗഹാർദത്തിന് മാതൃകയായി. പി.കെ. കുഞ്ഞാലിക്കുട്ടി ,ഇ.ടി. മുഹമ്മദ് ബഷീർ എം.പി, യു.എ ലത്തീഫ് എംഎൽഎ, വി.വി രാഘവൻ എം.പിമന്ത്രി മുഹമ്മദ് റിയാസ് ,ഡോ .ഫസൽ ഗഫൂർ...
ആരാണ് തന്നെ തട്ടിക്കൊണ്ടു വന്നതെന്നോ എവിടെയാണെന്നോ ഷാഫി വീഡിയോയില്‍ വ്യക്തമാക്കുന്നില്ല
ഷാരൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടൊ തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രതിയില്‍ നിന്ന് ഉത്തരം കിട്ടാനുണ്ട്
മാതാവിനൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ബാലന് മക്കയില്‍ മരിച്ചു. കാരശ്ശേരി കക്കാട് സ്വദേശി മുക്കന്തൊടി അബ്ദുറഹ്മാന് (9) ആണ് മരിച്ചത്. മാതാവ് ചക്കിപ്പറമ്പില്‍ കുരുങ്ങനത്ത് ഖദീജയോടൊപ്പം ഉംറക്കെത്തിയ ബാലന്, ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ കുഴഞ്ഞുവീഴുകയായിരുന്നു....
എലത്തൂര്‍ തീവയ്പ് കേസില്‍ പിടിയിലായ ഷാറൂഖ് സെയ്ഫിക്ക് കേരളത്തിനു പുറത്തുള്ള സംഘത്തിന്റെ സഹായം ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. പ്രതിയെ കേരളത്തിലെത്തിച്ചതും ആവശ്യമായ സഹായങ്ങള്‍ നല്കിയതും ഇവരാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്. ഷാരൂഖിന് ഫോണ്‍കോളുകളും സാമൂഹ്യമാധ്യമത്തിലെ...
കോഴിക്കോട് സി.ജെ.എം കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്
കോഴിക്കോട്ടെ മാലൂര്‍ക്കുന്നിലുള്ള പൊലീസ് ക്യാംപിലാണ് പ്രതിയെ എത്തിച്ചത്