100 മീറ്റര്‍ ചുറ്റളവിലെ മൂന്ന് കിണറുകളില്‍ നിറം മാറ്റമുണ്ടായി
തനിച്ചാണ് പ്രതി തട്ടിക്കൊണ്ടുപോയതെന്നുള്‍പ്പടെ പ്രതിക്കെതിരെ ഗുരുതരമായ കാര്യങ്ങളാണ് പെണ്‍കുട്ടിയുടെ മൊഴിയിലുള്ളത്.
ആരോഗ്യനില തൃപ്തികരമാണ്.
മോഷ്ടാവിന്റെതാണെന്ന വ്യാജേന നിരപരാധിയുടെ ചിത്രം പൊലീസ് പ്രചരിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
കുന്ദമംഗലത്ത് വാഹന ഷോറൂമിലുണ്ടായ തീപ്പിടിത്തത്തില്‍ ഏഴ് ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു. ടി.വി.എസിന്റെ ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു തീപ്പിടിത്തം. ജീവനക്കാര്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ഷോറൂമിന് പിന്‍ഭാഗത്തുനിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഓഫീസിനകത്ത് ഉണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ കത്തിപ്പോയി. വെള്ളിമാട് കുന്ന്,...
ജപ്പാന് കുടിവെള്ള പൈപ്പില്‍ കയര്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
ഹോട്ടല്‍ ഉടമ സിദ്ദിഖ് കൊല്ലപ്പെട്ട കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
ഞായറാഴ്ച രാത്രിയാണ് മിനിബൈപ്പാസിലൂടെ കോഴിക്കോട്ബാലുശ്ശേരി റൂട്ടിലോടുന്ന 'നസീം' ബസിന്റെ മുകളില്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയത്.
കേരളത്തിലെ ഏറ്റവും വലിയ കൂട്ടുകുടുംബ തറവാടുകളിലൊന്നായ കുറ്റിച്ചിറ പഴയതോപ്പ് വീട്ടിലെത്തിയതായിരുന്നു ഇരുവരും.
ഗ്യാസ് അടുപ്പില്‍ നിന്ന് തീപടരുകയായിരുന്നു