ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയച്ചു
കണ്ടെയിന്മെന്റ് സോണുകളിലെ ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനം നിരോധിച്ചു
കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ജില്ലയില്‍ എത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം.
നാലു മണിക്കൂർ കൊണ്ട് നൂറുപേരുടെ സാമ്പിൾ പരിശോധിക്കാൻ കഴിയുന്നതാണ് മൊബൈൽ യൂണിറ്റ്
കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി.
ഇന്നലെ മരിച്ച 2 പേർക്കും മരിച്ചയാളുടെ ഭാര്യാസഹോദരനും 9 വയസ്സുകാരനായ മകനും ആണ് നിപ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. പൂനെ വൈറോളജി ഇൻസ്റ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപസ്ഥിരീകരിച്ചത്. ആദ്യം മരിച്ച...
കേരളത്തിലേക്ക് കേന്ദ്രസംഘം നാളെ എത്തും
സംസ്ഥാനം സ്വീകരിച്ചത് നിലവിലെ മാനദണ്ഡപ്രകാരമുള്ള നടപടികളാണ്.
മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്‍ അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്‍ പരിധിയിലാകും അടച്ചിടുക