ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 14,015 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി.
1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്
പൊതു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും
ബേപ്പൂർ ഹാർബറിലോ, ഫിഷ് ലാൻഡിങ് സെന്ററുകളിലോ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ബോട്ടുകൾ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടുള്ളതല്ല
ഇഖ്റ ഹോസ്പിറ്റലിലെ 18 സ്റ്റാഫിന്റെ നിപ പരിശോധനാഫലം പോസിറ്റീവാണെന്ന് പറഞ്ഞുകൊണ്ട് പ്രചരിക്കുന്ന ശബ്ദസന്ദേശം അയച്ചയാള്‍ക്കെതിരേ ഇഖ്റ ഹോസ്പിറ്റല്‍ നടക്കാവ് പൊലീസില്‍ പരാതി നല്കി
ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്
ഇന്നലെ സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്
സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയിൽ ചെലവഴിച്ചു
15 എണ്ണം ഹൈ റിസ്ക് പട്ടികയിലുള്ളവരാണ്
ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയച്ചു