പുതിയ സര്വ്വീസ് റാസല്ഖൈമയിലുള്ള മലബാര് പ്രദേശത്തുകാര്ക്ക് ഏറെ സൗകര്യപ്രദമാകും.
കുറ്റിക്കാട്ടൂർ സ്വദേശികളായ ജിതിൻ റൊസാരിയോ (29), അക്ഷയ് (27) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.
സിപിഐ(എം.എല്)-ന്റെ പേരിലാണ് കത്ത്.
ഷാജി ബിജെപി അനുകൂല അധ്യാപക സംഘടന എന്.ടി.യുവിന്റെ നേതാവാണ്.
കോണ്ഗ്രസിന്റെ പരിപാടി 23 നും സര്ക്കാരിന്റേത് 25നുമാണ് നടക്കുന്നത്.
ജില്ലാ സംഗമങ്ങൾക്ക് ഇന്ന് (നവംബർ 15 ബുധൻ) തുടക്കം
ഇന്ന് രാവിലെയാണ് സംഭവം
ഡ്രൈവറായ സുഹൃത്ത് സുലൈമാന്റെ സഹായത്തോടെ കഴുത്തില് ഷാള് മുറുക്കിയാണ് സൈനബയെ കൊലപ്പെടുത്തുന്നത്
ഈ മാസം ഏഴിന് കാണാതായ കുറ്റിക്കാട്ടൂര് വെളിപറമ്പ് സ്വദേശി സൈനബ (57) കാണാതായ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലുള്ള യുവാവിന്റെ മൊഴി.
വയനാട്, കണ്ണൂർ മേഖലകളിലെ മറ്റ് സംഘാഗങ്ങൾക്കാണ് ഇയാൾ സഹായം നൽകിയിരുന്നത്