FOREIGN2 years ago
കോഴിക്കോട് സ്വദേശി ഒമാനില്‍ മരണപ്പെട്ടു
സലാല: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനില്‍ മരണപ്പെട്ടു. കോഴിക്കോട് നന്മണ്ട, ചീക്കിലോട് സ്വദേശി കിഴക്കേലത്തോട്ട് കുട്ടി അസ്സൻ മകന് അബ്ദുല്‍ ജമാല്‍ (52) ആണ് ഹൃദയാഘാതം മൂലം ഒമാനിലെ സലാലയില്‍ മരണപ്പെട്ടത്. ഞായറാഴ്ച രാത്രി...