കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുളള ചികിത്സയിലുള്ള രോഗികളെ കൂട്ടത്തോടെ ഒഴിപ്പിക്കാനുള്ള മെഡിക്കല്‍ കോളജ് അധികൃതരുടെ നീക്കം വിവാദമായി. അത്യാഹിത വിഭാഗത്തില്‍ മാത്രം രോഗികള്‍ക്ക് പ്രവേശനം നല്‍കാനും നിലവില്‍ ചികില്‍സയില്‍ തുടരുന്നവരെ ഡിസ്ചാര്‍ജ്...
കോഴിക്കോട്: സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഒരാഴ്ചത്തേക്ക് മാറ്റി വിന്യസിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി....
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ നേരിന്റെ മാര്‍ഗത്തില്‍ പോരാടണമെന്ന് ഉത്തര്‍പ്രദേശ് ഗൊരക്പൂരിലെ ആസ്പത്രിയില്‍ ഓക്സിജനെത്തിച്ച് ജീവന് രക്ഷിച്ചതിന് ഭരണകൂടം തടവറയില്‍ തള്ളിയ ഡോ: കഫീല്‍ ഖാന്. കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന് സംഘടിപ്പിച്ച സംവാദത്തില്‍...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ മധ്യവയസ്കനായ ആദിവാസി മരിച്ചു. നിലമ്പൂര്‍ പൂക്കാട്ടുപാടം ചേലോട് കോളനിയിലെ കണ്ടനാണ് (50) മരിച്ചത്. അസുഖത്തെ തുടര്‍ന്ന് അവശനിലയിലായ കണ്ടനെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു മൂന്നു മണിക്കൂര്‍...