kerala2 years ago
വാരിയെല്ല് പൊട്ടിയനിലയില്‍; മരണകാരണം നെഞ്ചിനേറ്റ പരിക്ക്; മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ട്
കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദീഖിന്റെ മരണം നെഞ്ചിലേറ്റ പരുക്കുമൂലമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയനിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും മല്‍പ്പിടുത്തം നടന്നതിന്റെ അടയാളമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്...