കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്നുള്ള വാര്‍ത്തകളും സോഷ്യല്‍മീഡിയയിലൂടെയുള്ള പ്രചാരണങ്ങളും സംസ്ഥാനത്തെ പഴവര്‍ഗ വില്്പന നാല്പത് ശതമാനം കുറഞ്ഞെന്ന് ആള് കേരള ഫ്രൂട്ട് മര്‍ച്ചന്റ്സ് അസോസിയേഷന്. മാമ്പഴ വില്പനയിലാണ് കൂടുതല്‍ കുറവുണ്ടയാത്. ജില്ലയില്‍ മാത്രം 75 ശതമാനം...
കോട്ടയം: പേരാമ്പ്രയില്‍ നിന്നും കോട്ടയത്തെത്തിയ രണ്ടു പേര്‍ക്ക് പിടിപെട്ട പനി നിപായല്ലെന്ന് സ്ഥിരീകരണം. നിപ്പ ബാധയുണ്ടെന്ന സംശയത്താല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് പരിശോധനയ്ക്കയച്ച രണ്ട് പേരുടേയും റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ നിപ്പയില്ലെന്ന് സ്ഥിരീകരണമുണ്ടായത്. കോട്ടയം കടുത്തുരുത്തിയില്‍...
പേരാമ്പ്ര: വളര്‍ത്തു മുയലുകളെ ഓമനിച്ച് ആഹ്ലാദത്തിന്റെ ദിനങ്ങള്‍ പിന്നിട്ടത് വളച്ചുകെട്ടി വീട്ടില്‍ ഇനി ഓര്‍മിക്കാന്‍ ഉമ്മയും മകനും മാത്രം. നിപ്പ വൈറസ് ബാധയില്‍ നിന്ന് മോചിതനാകാന്‍ മൂസ മുസ്്ലിയാര്‍ക്കും കഴിഞ്ഞില്ല. ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ വെന്റിലേറ്ററിന്റെ...
കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഭീതിത അന്തരീക്ഷമാണുള്ളത്. കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കടയിലെ ചങ്ങരോത്ത് മൂസയുടെയും മറിയത്തിന്റെയും മക്കളായ സാബിത്തിനെയും സാലിഹിനെയുമാണ് ആദ്യം വൈറസ് കൊണ്ടുപോയത്. അതിനു പിന്നാലെ ഇന്നു പുലര്‍ച്ചെ മൂസയും മരിച്ചതോടെ ഭാര്യ...
ഖരഗ്പൂര്‍: കേരത്തിലെ നിപാ വൈറസ് പടര്‍ന്ന വാര്‍ത്തയില്‍ അസ്വസ്ഥനായി ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ബി.ആര്.ഡി ആസ്പത്രിയിലെ ഡോക്ടറായിരുന്ന ഡോ.കഫീല്‍ ഖാന്. കേരളത്തില്‍ ജനങ്ങളുടെ ജീവന് കവരുന്ന നിപ വൈറസ് ബാധയില്‍ താന്‍ അസ്വസ്ഥനാണെന്നും അടിയന്തിര സഹായം വേണ്ട...
കോഴിക്കോട്: സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഒരാഴ്ചത്തേക്ക് മാറ്റി വിന്യസിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി....
തിരുവനന്തപുരം: സാധാരണ കാലവര്‍ഷത്തൊടൊപ്പം എത്തുന്ന പകര്‍ച്ചവ്യാദി പേടി ഇത്തവണ മഴക്കാലത്തിനു മുമ്പേയെത്തി. നിപാ വൈറസിന്റെ കണ്ടെത്തെവും മരണങ്ങളുമായി മഴക്കാലമാവും മുന്നേ പനിപ്പിടിയിലമര്‍ന്നിരിക്കയാണ് കേരളം. അഞ്ചുമാസത്തിനുള്ളില്‍ വിവിധ തരം പനികള്‍ക്കായി ഒന്‍പത് ലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്....
കോഴിക്കോട്: നിപാ വൈറസ് പരക്കാന്‍ കാരണമായത് കിണറ്റില്‍ വവ്വാലുകള്‍ തങ്ങിയതിനാലെന്ന് സൂചന. ചങ്ങരോത്ത് മൂന്ന് പേര് മരിച്ച മൂസയുടെ വീട്ടിലെ കിണറ്റിലാണ് വിദ്ധഗ്ധ സംഘം വവ്വാലുകളെ കണ്ടെത്തിയത്. ഈ കിണറ്റിലെ വെള്ളം കുടിച്ചതാവാം വൈറസ് പടരാന്‍...
പേരാമ്പ്ര: ഒരു കുടുംബത്തിലെ മൂന്ന് പേര് പനി ബാധിച്ച് മരിച്ച പന്തിരിക്കര സൂപ്പിക്കടയില്‍ വിദഗ്ധ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് തലവന്‍ പ്രൊഫ. ജി.അരുണ്‍കുമാറിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്....
കോഴിക്കോട്: നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്സ് ലിനി(31)യാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി. ഇതോടെ ഈ...