നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ച കരാര്‍ ജീവനക്കാരുടെ സമരം പതിനാല് ദിവസം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. നിപ ചികില്‍സയ്ക്കായി നിസ്വാര്‍ഥ സേവനമനുഷ്ഠിച്ച താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. ഇവരെ സ്ഥിരപ്പെടുത്തുെമന്ന് ആരോഗ്യമന്ത്രി വാഗ്ദാനം...
കഴിഞ്ഞ വര്‍ഷം കോഴിക്കോടിനെ ആകെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധയെ ക്രിയാത്മകമായി നേരിട്ട ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു. കോഴിക്കോട്ടെ നിപ നോഡല്‍ ഓഫീസറായിരുന്ന ഡോ. ചാന്ദ്നി സജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘമാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്....
കോഴിക്കോട്: നിപ്പ ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ സ്മരണ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ആസ്പത്രികളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതായി കേരള ഗവ. ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്...
മായാനദിക്ക് ശേഷം വമ്പന്‍ താരനിരയുമായി പുതിയ ചിത്രത്തിനൊരുങ്ങി സംവിധായകന് ആഷിഖ് അബു. അപൂര്‍വ പനിയിലൂടെ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ ആഷിഖ്...
കോഴിക്കോട്: എലിപ്പനി നിയന്ത്രണം ശക്തിപ്പെടുത്താന്‍ വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ടറേറ്റില്‍ ഇന്ന് (തിങ്കൾ) വൈകുന്നേരം 3 മണിക്ക് അടിയന്തര യോഗം കൂടുന്നു. കോഴിക്കോട് ജില്ലയില്‍ എലിപ്പനി കൂടുതല്‍...
കോഴിക്കോട്: എലിപ്പനി ബാധിച്ച് ജില്ലയില്‍ 3 പേര് കൂടി മരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളില്‍ മരണം ആറും സംശയാസ്പദമായ കേസുകളില്‍ മരണം പതിമൂന്നും ആയി. എരഞ്ഞിക്കല്‍ നെട്ടൂടി താഴത്ത് അനില്‍(54),വടകര തെക്കന്‍ കുഴമാവില്‍ നാരായണി(80)കല്ലായ് അശ്വനി...
കോഴിക്കോട്: പ്രളയാനന്തരം സംസ്ഥാനത്ത് ഭീതിപടര്‍ത്തി എലിപ്പനി പടരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിരവധി എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് എലിപ്പനി ലക്ഷണങ്ങള്‍ ഓടെ 131 ചികിത്സയിലാണ്. ഇവരില്‍ 43 പേര്‍ക്ക് എലിപ്പനി...
കോഴിക്കോട്: കരിമ്പനി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലെ വീടുകളില്‍ അടുക്കള ഒഴിച്ചുള്ള ഭാഗങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐ.ആര്.എസ് സ്പ്രേ ചെയ്യും. പരിശോധനയില്‍ കരിമ്പനി പടര്‍ത്തുന്ന മണലീച്ചയുടെ സാന്നിധ്യം സൂപ്പിക്കട ഭാഗത്ത് ഉണ്ടെന്ന്...
കോഴിക്കോട്: നിപ്പ ഭീതിയെ പിടിച്ചുകെട്ടിയ ആശ്വാസവും രോഗം കവര്‍ന്നെടുത്തവരെ പറ്റിയുള്ള നൊമ്പരവും ഇടകലര്‍ന്നതായിരുന്നു ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ്. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രാദേശിക ഭരണകൂടത്തെയും മറ്റും ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഴ്സ്...
കോഴിക്കോട്: മേയ് മാസത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവന് അപഹരിക്കുകയും സംസ്ഥാനത്ത ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയും ചെയ്ത നിപ്പാ വൈറസ് ബാധ പാടെ തുടച്ചുനീക്കിയതായി സ്ഥിരീകരണം. നിപ്പക്കെതിരെ പോരാട്ടം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരെയും...