Culture7 years ago
കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കലക്ടറുടെ നിര്‍ദേശം
കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശിച്ചു. നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെത്തുടര്‍ന്നാണ് കോടതിയുടെ പ്രവര്‍ത്തനം പത്തു ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട്...