കുറുക്കോളി മൊയ്തീന് എം.എല്‍.എയെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായി മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുള്ളയെയും തെരഞ്ഞെടുത്തു
ഇതോടെ വയനാട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലെ ശ്രോതാക്കള്‍ക്ക് കോഴിക്കോട് നിന്നുള്ള ആകാശവാണി പരിപാടി കേള്‍ക്കാനാകില്ല.
കേന്ദ്രസര്‍ക്കാരിന്റെ മലബാറിനോടുള്ള അവഗണന തുടരുന്നതിന് തെളിവായി ആകാശവാണി കോഴിക്കോട് വാര്‍ത്താവിഭാഗം അടച്ചുപൂട്ടുന്നു. അരനൂറ്റാണ്ടിലേറെയായി മലയാളികള്‍ക്കൊപ്പമുള്ള വാര്‍ത്താപ്രക്ഷേപണത്തിനാണ് കേന്ദ്രം പൂട്ടിടുന്നത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ലാഭകരമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആകാശവാണി കോഴിക്കോട് ന്യൂസ്...