സഊദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) ദീര്‍ഘിപ്പിക്കാന്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികള്‍ക്ക് തിങ്കളാഴ്ച (ആഗസ്റ്റ് ഏഴ്) തുടക്കമാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്.
വിമാനത്താവളത്തിനെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു.എസ്.എ ആന്റ് കാനഡ കമ്മിറ്റികള്‍ വിലയിരുത്തി. അതേ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍...
മലപ്പുറം: കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്മാന് കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. കണ്ണൂര്‍ വിമാനത്തവളത്തിന്...
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ അറപ്പുഴപാലത്തില്‍ റോഡ് അറ്റകുറ്റപണിയെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ഗതാഗതകുരുക്ക്. റോഡിന്റെ ശോചനീയാവസ്ഥ മൂലം മാസങ്ങളായി ഗതാഗത ദുരിതം അനുഭവിക്കുന്ന പാലത്തില്‍ ഇന്ന് രാവിലെയാണ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. എന്നാല്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വേണ്ടത്ര...
നെടുമ്പാശ്ശേരി: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ ലഗേജുകളില്‍ നിന്നും പല തവണയായി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതിന്റെ ഉത്തരവാദിത്തം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്ലിംഗ് ജോലികള്‍ ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ തലയില്‍ കെട്ടി വക്കാന്‍ കസ്റ്റംസിന്റെ...
കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിലപിടിപ്പുള്ള വസ്തുകള്‍ നഷ്ടപ്പെടുന്നതായ പ്രചരണത്തിന്റെ സത്യാവസ്ഥയെ കുറിച്ച് നിയമസഭയില്‍ ലീഗ് എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ സബ്മിഷന്. കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള രേഖകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍,...
തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ രണ്ടാമത്തെ വിമാനത്താവളം തിരുവമ്പാടിയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാ് പഠനത്തിന് സര്‍ക്കാര്‍ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കുമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ സമര്‍പ്പിച്ച...