kerala2 years ago
കരിപ്പൂരിലെ റീ കാർപ്പറ്റിങ്ങ് പ്രവൃത്തികൾ ഹജ്ജ് സർവ്വീസിനെ ബാധിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതായി അബ്ദുസ്സമദ് സമദാനി എം.പി
റീ കാർപ്പറ്റിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട പാരിസ്ഥിതികാഘാത സംബന്ധിയായുള്ള അനുമതി ലഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങളെത്തുടർന്നുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവ്വിഷയകമായി സമദാനി എയർപോർട്ട് ഡയറക്ടറുമായി ചർച്ച ചെയ്തു.