1999ലെ നിയമപ്രകാരം 1986 ജനുവരി 24ന് ശേഷം ആദിവാസി ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയില്ല
മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പാലക്കോട്ടില്‍ പഴനി ആണ് മരിച്ചത്.
റോഡരികില്‍ വിദ്യാര്‍ത്ഥികളുടെ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഇരു കൂട്ടരും തമ്മിലുള്ള തര്‍ക്കം ആദ്യം ബന്ധുക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു
സ്കൂട്ടര്‍ മറിഞ്ഞ് ഫാത്തിമ സുല്‍ഫത്ത് ബസ്സിനടിയില്‍പെടുകയായിരുന്നു
ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ ആവശ്യപ്പെട്ടെന്നുമുളള പമ്പ് ഉടമയുടെ ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്
തുടര്‍ച്ചയായ ചര്‍ദ്ദിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാരകമായ രീതിയില്‍ ഭക്ഷ്യവിഷബാധയേറ്റതായി മനസ്സിലായത്
കോഴിക്കോടിന്റെ പെരുമയും തനിമയും ഒരുമയും എല്ലാം വിളിച്ചോതിയ കലോത്സവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു
വടയക്കണ്ടി നാരായണനാണ് സേവന സാക്ഷ്യപത്രം രൂപകല്പന ചെയ്തത്.