ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചു.
വോട്ടെണ്ണല്‍ നാളെ.
മൂന്ന് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ കഴുത്തറുത്ത ശേഷം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.
കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി.
ഹോട്ടല്‍ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു.
പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
കനത്ത മഴയില്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു.
പൂവൻതുരുത്ത് ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഊക്കാട്ടൂർ സ്വദേശി ജോസി(55)നെയാണ് ഇന്നലെ രാത്രി തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും കഴിഞ്ഞ രണ്ടു വര്‍ഷമായി ഒന്നിച്ചാണ് താമസം.