കോട്ടയം: കടുത്ത പനി സാരമാക്കാതെ എസ.്എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ ദാസിന്റെ മകള്‍ അതുല്യയാണ് കുഴഞ്ഞ് വീണുമരിച്ചത്. കല്ലറ എസ്.എന്‍.വി.എന്‍.എസ.്എസ് സ്കൂളിലെ...
കോട്ടയം: കോട്ടയത്ത് ട്രെയിനിന് തീപിടിച്ചു. ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിനാണ് തീപിടിച്ചു. ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്ന് തീ പടര്‍ന്നതാണ് അപകടത്തിന് കാരണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപ മുട്ടമ്പലം റെയില്‍വെ...
കോട്ടയം: വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തി കോട്ടയത്തു മഴ. ഉച്ചയോടെയാണ് വെള്ളക്കെട്ടിലായ കോട്ടയത്തെ താഴ്ന്നപ്രദേശങ്ങളെ ആശങ്കയിലാക്കി വീണ്ടും മഴയെത്തിയത്. ഇന്നലെ മുതല്‍ മഴ പെയ്യാത്തതിനെ തുടര്‍ന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വെള്ളം ഇറങ്ങുന്നതിനിടെയാണു വീണ്ടും മഴപെയ്തത്....
കോട്ടയം: പേരാമ്പ്രയില്‍ നിന്നും കോട്ടയത്തെത്തിയ രണ്ടു പേര്‍ക്ക് പിടിപെട്ട പനി നിപായല്ലെന്ന് സ്ഥിരീകരണം. നിപ്പ ബാധയുണ്ടെന്ന സംശയത്താല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് പരിശോധനയ്ക്കയച്ച രണ്ട് പേരുടേയും റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ നിപ്പയില്ലെന്ന് സ്ഥിരീകരണമുണ്ടായത്. കോട്ടയം കടുത്തുരുത്തിയില്‍...
കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്ത് അഗ്നിശമനസേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പത്തോളം അഗ്നിശമന സേനയ യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്....
കോട്ടയം: ആലപ്പുഴക്കു പിന്നാലെ സമീപ ജില്ലയായ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളിലെ ചത്ത താറാവുകളില്‍നിന്നു ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ച 12 സാംപിളുകളിലും പക്ഷിപ്പനി ബാധയുണ്ടെന്ന് കണ്ടെത്തി. കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു;...