വിഷം ചേർത്ത മാംസം ഇട്ടു നൽകിയതാണ് നായ്ക്കൾ കൂട്ടത്തോടെ ചാകുവാൻ കാരണമായതെന്ന് പറയപ്പെടുന്നു.രണ്ട് നായ്ക്കൾക്ക് അടിയന്തര ചികിത്സ നൽകിരക്ഷപെടുത്തി.
വൈകീട്ട് 5 മണിയോടെ 71.68% പോളിങ്ങാണ് രേഖപ്പെടുത്തിരിക്കുന്നത്
കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയുടെ അറ്റുപോയ കൈ തുന്നി ചേർക്കാനുള്ള അടിയന്തര ശസ്ത്രക്രിയകൾ നടത്തി.
ഭാര്യ തുളസിയെ വെട്ടിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
കുത്തേറ്റ മറ്റൊരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അടിയൊഴുക്കുള്ള പ്രദേശമായതിനാല്‍ ആളെ കണ്ടെത്തുക പ്രയാസമാണെന്നാണ് മുങ്ങല്‍ വിദഗ്ധര്‍ നല്കുന്ന വിവരം.
കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു ബാബു കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്
മെമു ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
ഇന്നു രാവിലെ 7.30നായിരുന്നു അന്ത്യം.
വാകത്താനം പാണ്ടഞ്ചിറയില്‍ കാര്‍ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരുക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റര്‍ അകലെ...