എം.സി റോഡിലുണ്ടായ വാഹനാപകടമാണ് ജിജോയുടെ ജീവനെടുത്തത്.
ചങ്ങനാശ്ശേരി സ്വദേശി അലന് ബിജുവിനാണ് പരിക്കേറ്റത്.
'പുഷ്പ' സിനിമയില്‍ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അനുകരിച്ചതാണെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
മേരി (75) ആണ് മരിച്ചത്.
ബൈക്ക് യാത്രക്കാരായ പൂച്ചാക്കല്‍ സ്വദേശി അക്ഷയ്, കുടവെച്ചൂര്‍ സ്വദേശി വിജീഷ് എന്നിവരാണ് മരിച്ചത്.
ഇല്ലിക്കല്‍ വലിയ കാട്ടില്‍ അമ്മിണിയെ ആണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
മഠത്തില്‍ അബ്ദുല്‍ ഖാദറാണ് മരിച്ചത്.
വെള്ളൂർ ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
മാങ്ങാപേട്ട സ്വദേശി അനീഷിന്റെ മകന് അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
ഇടിയുടെ ആഘാതത്തില്‍ യുവതി റോഡിലേക്ക് വീഴുകയും തലക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.