റിട്ടയേഡ് എഎസ്ഐ ആണ് മരിച്ച സോമനാഥൻ.
രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള് അയച്ചിട്ടുണ്ട്.
പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.
കാറിന്റെ ചില്ല് പൊട്ടിച്ച് നടത്തിയ പരിശോധനയില് രണ്ട് പേരെ കണ്ടെത്തി ആശുപത്രിയില് എത്തിച്ചെങ്കിലും ഇവരുടെ ജീവന് രക്ഷിക്കാനായില്ല.
മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 10-നാണ് കോർപ്പറേഷന്റെ വിജിലൻസ് സ്ക്വാഡ് കോഴിക്കോട് ബസ് സ്റ്റാൻഡിൽവെച്ച് ബസിനുള്ളിൽ കണ്ടക്ടറുടെ സീറ്റിനടിയിലെ പെട്ടിയിൽനിന്ന് 750 മില്ലിലിറ്റർ വീതമുള്ള അഞ്ചുകുപ്പി വിദേശമദ്യം കണ്ടെടുത്തത്.
രാജേഷ് എവിടെ പോയത് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു
കോട്ടയം ജില്ലാ കളക്ടര് വിഘ്നേശ്വരിയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതായി അറിയിച്ചത്.
ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു