crime2 years ago
കോട്ടയം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയേറ്റശ്രമം
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ കൈയേറ്റശ്രമം. പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന വ്യക്തിയാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. അക്രമാസക്തമായ വ്യക്തിയെ ആശുപത്രി ജീവനക്കാർ കെട്ടിയിട്ടു. അത്യാഹിത വിഭാഗത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഏറ്റുമാനൂര്‍...