അപകടമുണ്ടായ ഭാഗത്ത് 1500ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം
രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.
നാലായിരത്തോളം ആളുകളാണ് മത്സരം കാണാനെത്തിയത്.
കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന് (70) ആണ് മരിച്ചത്.
പ്രതിയായ അനീഷ രണ്ടാമതും ഗര്‍ഭിണിയായതോടെ ആറുവയസുകാരി ഇവര്‍ക്കിടയില്‍ ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്
നെല്ലിക്കുഴിയില്‍ താമസിക്കുന്ന യുപി സ്വദേശി അജാസ് ഖാന്റെ ആറുവയസ്സുള്ള മകളെ ഇന്നലെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകം.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറയുന്നത്
മൂന്നാറിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം.
എല്‍ദോ മാര്‍ ബസേലിയോസ് ചെറിയ പള്ളിപ്പെരുന്നാളിനിടെയാണ് കോതമംഗലം ബിനോയിയെ പള്ളിമുറ്റത്തിട്ട് മര്‍ദിച്ചത്.