കേരളത്തിലെ പ്രമുഖ സ്ഥാപനമായ അരവിന്ദ് ഹ്യൂമൻ റിസോഴ്സസ് ആണ് കൊറിയിലേക്ക് ഇതിനകം 42 സാങ്കേതിക വിദഗ്ധരെ അയച്ചത്
ഗതാഗത നിയമം ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരെ പിഴച്ചുമത്തിയത്.
മധ്യവയസിലേക്ക് കടന്നതിന്റെ ആരോഗ്യ മാനസിക പ്രശ്നങ്ങള്‍ അദ്ദേഹത്തെ വളരെ അധികം തളര്‍ത്തിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തില്‍ ഉത്തര കൊറിയക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഉത്തര കൊറിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഉത്തര കൊറിയ്ക്കായി ക്യാപ്റ്റന്‍ ജോങ് ഗ്വാന് രണ്ട് ഗോളുകളും സിം ജിന്‍, റീ...
വിവധ ഹോട്ടലുകളിലായി താമസിച്ച 1,600 റോളം ആളുകളുടെ സ്വകാര്യ നിമിഷങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ സംപ്രേക്ഷണം നടത്തിയകായി റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയിലാണ് സംഭവം. സംഭവത്തില്‍ പങ്കാളികളായ 30 ഹോട്ടലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭക്ഷിണ കൊറിയയിലെ പത്തു നഗരങ്ങളിലായി...
ന്യൂയോര്‍ക്ക്: ആണവായുധ, മിസൈല്‍ പദ്ധതികള്‍ ഉത്തരകൊറിയ നിര്‍ത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്രഭസഭ. അന്താരാഷ്ട്ര ഉപരോധങ്ങള്‍ മറികടന്ന് ആയുധ വില്‍പ്പനയും എണ്ണ വിപണനവും രഹസ്യമായി തുടരുന്നുണ്ടെന്നും വിദഗ്ധരടങ്ങിയ സ്വതന്ത്ര സമിതി യു.എന്‍ രക്ഷാസമിതിക്ക് നല്കിയ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍...
ന്യൂഡല്‍ഹി: ചരിത്രപ്രധാനമായ കൊറിയന്‍ ഉച്ചകോടിയില്‍ ഇരു കൊറിയകള്‍ തമ്മില്‍ സമാധാനത്തിനായി കൈകോര്‍ത്തതിനു പിന്നാലെ പോലെ ഇന്ത്യയും പാകിസ്താനും യോജിപ്പിലെത്തണമെന്ന് ആവശ്യം ഉന്നയിച്ച് പാക് മാധ്യമങ്ങള്‍ രംഗത്ത്. പാക്സതാന് തലസ്ഥാനമായ ഇസ്ലാമാബാദില് നിന്നുമുള്ള ഡോണ്‍, ഡെയ്ലി ടൈംസ്...
ആറുപതിറ്റാണ്ടു കാലമായി പോരടിച്ചു നില്ക്കുന്ന ഇരുകൊറിയകളുടെ തലവന്മാര് തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച്ച കൊറിയന്‍ മുനമ്പുകള്‍ക്ക് മാത്രമല്ല ലോകത്താകമാനം സമാധാനത്തിന്റെ പൊന്‍പ്രഭ പരത്തുന്നതായി. ഉത്തരകൊറിയയുടെ 34 കാരനായ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ...
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭീഷണിയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. ഉത്തര കൊറിയയേക്കാള്‍ വലിയ ന്യൂക്ലിയര്‍ ബട്ടണ്‍ തന്റെ കയ്യിലുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു. അമേരിക്ക മുഴുവന്‍ തങ്ങളുടെ ആണവായുധങ്ങളുടെ...
സോള്‍: കനത്ത മൂടല്‍മഞ്ഞിന്റെ മറവില്‍ ഉത്തരകൊറിയന്‍ സൈനികന് ദക്ഷിണകൊറിയയിലേക്ക് കൂറുമാറി. അതിര്‍ത്തിയില്‍ ഇയാളെ തെരയാനിറങ്ങിയ ഉത്തരകൊറിയന്‍ സൈനികര്‍ക്കുനേരെ ദക്ഷിണകൊറിയന്‍ സൈനികര്‍ മുന്നറിയിപ്പെന്ന നിലയില്‍ വെടിവെച്ചു. ഈ വര്‍ഷം ദക്ഷിണകൊറിയയിലേക്ക് ഉത്തരകൊറിയന്‍ സൈനികര്‍ കൂറുമാറുന്ന നാലാമത്തെ സംഭവമാണിത്....