പരാതിക്കാരനെ ഇവര്‍ യൂട്യൂബ് ചാനലിലൂടെയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്.
കോച്ചുകളുടെ എണ്ണം 12ല്‍ നിന്നും 8 ആയാണ് വെട്ടിക്കുറച്ചത്.
കലക്ടറേറ്റ് വളപ്പില്‍ സ്ഫോടനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി.
നാല് യുവാക്കൾ ചേർന്ന് മീൻ പിടിക്കാനായി പോയ വള്ളമാണ് മറിഞ്ഞത്.
എന്നാല്‍ പാര്‍ട്ടിയ്ക്ക് ഉള്ളിലെ വിഭാഗീയതയാണ് തനിക്ക് എതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് കോട്ടയില്‍ രാജുവിന്റെ വാദം.
കഴുത്തിനു പിന്നിൽ ആഴത്തിൽ കുത്തേറ്റ നവാസ് തത്ക്ഷണം മരിച്ചു.
പുറത്തേക്ക് ചാടിയ കുട്ടിക്ക് പരുക്ക്
കുട്ടികള്‍ ഓട്ടോറിക്ഷയില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.
ഇരുവരും അഞ്ചൽ ഈസ്റ്റ് സ്കൂൽ 9, 10 ക്ലാസുകളിലാണ് പഠിക്കുന്നത്.
റോഡിലുള്ള കുഴിയില്‍ വാഹനം വീണതാണ് അപകടമുണ്ടാകാന്‍ കാരണം