കല്യാണം കഴിഞ്ഞ് അഞ്ചാം നാള്‍മുതല്‍ ഭര്‍ത്താവ് മര്‍ദനം തുടങ്ങിയെന്നാണ് പരാതി.
പാലത്തില്‍ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം
കുത്തേറ്റ 72 വയസുകാരന് ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കടയ്ക്കല്‍ ഗവ. യുപി സ്കൂളിലെ അധ്യാപിക ശ്രീജയെ ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്കു ശേഷം തെന്മല ഇടമണിലാണു സംഭവം.
ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ ഭാഗമായി തലേന്ന് രാത്രി അമ്മ മകളുമായി വഴിക്കിട്ടിരുന്നു
കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകേണ്ട
ആലപ്പുഴ സ്വദേശി കുഞ്ഞുമോള്‍, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്.
ഏകദേശം അഞ്ച് വയസ് പ്രായമുള്ള പുലിയാണ് പിടിയിലായത്
വീഴ്ച്ചയുടെ ആഘാതം കാരണം തലയ്ക്കും നടുവിനും വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്.