പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വെള്ളിമണ്‍ ഇടക്കര സെറ്റില്‍മെന്റ് കോളനിയില്‍ ഷാനവാസിന്റെ മകന് സൈതാലിയാണ്(21) പിടിയിലായത്. മോഷണക്കേസിലെ പ്രതിയായ ഷാനവാസിനെ തിരഞ്ഞ് വന്ന ശക്തികുളങ്ങര, കുണ്ടറ സ്റ്റേഷനുകളിലെ പൊലീസുകാരെ ഷാനവാസിന്റെ ഭാര്യയും മക്കളും ചേര്‍ന്ന്...
വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം
സഭാ ടി.വി. യെ പാർട്ടി ടി.വി.യാക്കി മാറ്റിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
കൊല്ലം പുനലൂരിൽ കല്ലടയാറ്റിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് മുക്കടവ് റബ്ബർ പാർക്കിന് സമീപം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അമ്മയും മക്കളുമാണ് മരിച്ചതെന്നു സംശയിക്കുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു.
തീ പിടിച്ച ബുള്ളറ്റ് അരികിലേക്ക് മാറ്റി നിർത്തിയപ്പോഴാണ് കാറും ഓട്ടോറിക്ഷയും ഉൾപ്പടെയുള്ള വാഹനങ്ങളിലേക്കും തീ പടർന്നത്. ബുള്ളറ്റുൾപ്പടെ അഞ്ചു വാഹനങ്ങളും കത്തി നശിച്ചു.കൊല്ലം രണ്ടാംകുറ്റിയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.അഗ്നിരക്ഷാ സേന എത്തി തീയണച്ചു. ആർക്കും പരിക്കില്ല
1714പേര് പ്രതിസന്ധിയിലാണെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷന് പറഞ്ഞു.
ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ഹൗസ്ബോട്ട് പൂര്‍ണമായും കത്തി നശിച്ചു.
ബസ്, മതിലില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
കൊല്ലം: ആര്യങ്കാവില്‍ പാല് പിടികൂടിയതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിനെ ആക്ഷേപിച്ച് ക്ഷീരവകുപ്പ്. മായം ചേര്‍ന്ന പാല് കമ്ബനിക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യമായ നടപടിയുടുക്കുന്നില്ല. പാലില്‍ മായം പരിശോധിക്കാനുള്ള സംവിധാനം ഭക്ഷ്യവകുപ്പിനെക്കാള്‍ ക്ഷീരവകുപ്പിനാണെന്നും ക്ഷീരവകുപ്പ് ഉദ്യോഗസ്ഥ സംഘടനയായ ഡയറി...