ബുധനാഴ്ച വൈകിട്ട് വീടിന്റെ ടെറസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലം അയത്തിൽ സുഹൃത്തുക്കൾ മുങ്ങി മരിച്ചു .ഗിരികുമാർ, അനിയൻകുഞ്ഞ് എന്നിവരാണ് മരിച്ചത് .ഇന്ന് കൊല്ലം മഹാദേവൻ ക്ഷേത്രത്തിന് സമീപമുള്ള കുളത്തിലാണ് രണ്ടുപേരുടെ ജഡം കണ്ടെത്തിയത്. കാൽവഴുതി വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. ഗിരികുമാർ കുളത്തിലേക്ക് വീണപ്പോൾ രക്ഷിക്കാനായി...
ചണ്ണപ്പേട്ട ആനക്കുളം മെത്രാന്‍ത്തോട്ടം പ്ലാവിള പുത്തന്‍വീട്ടില്‍ നളിനിയുടെ ഇടതുകൈ ആണ് ഒടിഞ്ഞത്.
സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.
കടയിൽ നിന്ന് താമസസ്ഥലത്തേക്കുള്ള വഴിമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം വീട്ടില്‍ എത്തിക്കാന്‍ നാട്ടില്‍ നിന്നും ആംബുലന്‍സ് വിളിച്ചു വരുത്തിയതാണ് പ്രകോപനത്തിന് കാരണം. പണം ഇല്ലാതിരുന്നതിനാല്‍ പിന്നീട് നല്‍കാമെന്ന് പറഞ്ഞായിരുന്നു ആംബുലന്‍സ് വിളിച്ചത് എന്ന് രാമചന്ദ്രന് പറയുന്നു
2015 ജൂണ്‍ 17ന് രാത്രി ഏഴരയോടെ ശാസ്താംകോട്ട കല്ലുംമൂട്ടില്‍ കടവ് ബോട്ട് ജെട്ടിയില്‍ നിന്നും വെള്ളത്തില്‍ വീണ നിലയില്‍ അബോധാവസ്ഥയില്‍ ഷജീറയെ കണ്ടെത്തുകയായിരുന്നു.
ഇതിലൂടെ ഉദ്യോഗസ്ഥർ ചായ കുടിക്കാൻ പുറത്ത് പോകുന്നത് ഒഴിവാക്കാനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനാവുമെന്ന പ്രതീക്ഷയാണ് കളക്ടർ പങ്കുവയ്ക്കുന്നത് .
ബീച്ചിൽ ഇരുന്ന യുവതിയുമായി ചങ്ങാത്തം കൂടി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം.അമിതമായി മദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി.