ബസ്, മതിലില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
കൊല്ലം: ആര്യങ്കാവില്‍ പാല് പിടികൂടിയതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിനെ ആക്ഷേപിച്ച് ക്ഷീരവകുപ്പ്. മായം ചേര്‍ന്ന പാല് കമ്ബനിക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യമായ നടപടിയുടുക്കുന്നില്ല. പാലില്‍ മായം പരിശോധിക്കാനുള്ള സംവിധാനം ഭക്ഷ്യവകുപ്പിനെക്കാള്‍ ക്ഷീരവകുപ്പിനാണെന്നും ക്ഷീരവകുപ്പ് ഉദ്യോഗസ്ഥ സംഘടനയായ ഡയറി...
നാട്ടുകാര്‍ ചേര്‍ന്ന് സൈജുവിനെ പിടികൂടി പൊലീസിന് കൈമാറി
ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.
ശാസ്താം കോട്ട പോലീസ് യുവാക്കളെ കണ്ടുപിടിച്ച് കേസെടുത്ത് പിഴ അടച്ച് വിട്ടയച്ചു.
ശാലയുടെ ഷെഡ്ഡില്‍ കയര്‍ ലോഡ് നിറച്ച ലോറി ഉള്‍പ്പെടെ കത്തിനശിച്ചു.
ചുറ്റമ്പലത്തിന് മുന്‍വശത്തെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്ക് വീണതാകാം തീപിടിത്തത്തിന് കാരണമാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
.കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷക്കെതിരെ ആട് ആന്റണി നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി
കൊല്ലം കരുനാഗപ്പള്ളി രണ്ടാം ഡിവിഷനിലെ ബൂത്തിലാണ് സംഭവം