സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്
പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഹോസ്റ്റല്‍ വാര്‍ഡനെതിരെയും അസിസ്റ്റന്റ് വാര്‍ഡനെതിരെയും സര്‍വകലാശാല ഒരു നടപടിയും എടുത്തിട്ടില്ല.
ഓടുന്നതിനിടെ വീണ് പരിക്കേറ്റ ശ്യാംകുമാറിന്റെ കാലിനും ഇടിപ്പെല്ലിനും പരിക്കേറ്റു
20 ദിവസത്തോളം പഴക്കമുണ്ട്
മകളെ മൃതദേഹം കാണിക്കരുതെന്ന് ആത്മഹത്യാ കുറിപ്പ്
നിലവില്‍ കൊല്ലത്തു നിന്നുള്ള ലോക്സഭാംഗമാണ് എന്‍ കെ പ്രേമചന്ദ്രന്
സംസ്ഥാന സെക്രട്ടറിമാരായ ഹസ്സന് ചാലില്‍ റിട്ടേണിങ് ഓഫിസറും ഇസ്മായില്‍ അരൂക്കുറ്റി നിരീക്ഷകനുമായിരുന്നു.
അറബനമുട്ട്, നാടൻപാട്ട്, ഒപ്പന, ഓയിൽ കളർ എന്നീ ഇനങ്ങളിലാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്