മെയ് 31ന് ശേഷം ജോലിസ്ഥലത്ത് ഹിജാബ് ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ സഞ്ജിദ ജൂണ്‍ അഞ്ചിന് രാജി വെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് എം.പിയാണ് കൊല്ലപ്പെട്ട അന്‍വാറുള്‍ അസിം അനര്.
കൊല്‍ക്കത്തയിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് വാര്‍ത്ത ഏജന്‍സിയോട് അസദുസ്സമാന്‍ ഖാന് പ്രതികരിച്ചു.
കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ടോൾ ഫ്രീ നമ്പറിനോട് സാമ്യമുള്ള ഫോൺ നമ്പർ കാരണം കുരുക്കിലായി പാലക്കാട് സ്വദേശി കാർത്തികേയൻ . നിരവധി ബംഗാളികളാണ് ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്നത്. 91370 91370 എന്ന മമത...
സംസ്ഥാനത്ത് ട്രോളിങിന് നിരോധനം നിലനില്‍ക്കെ ട്രെയിനില്‍ കൊല്‍ക്കത്തിയില്‍ നിന്നെത്തിച്ച 73 പെട്ടി മീനിനെ ചൊല്ലി റെയില്‍വെയും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും തമ്മില്‍ തര്‍ക്കം. കൊല്‍ക്കത്തയില്‍ നിന്നുള്ള ഷാലിമാര്‍ എക്സ്പ്രസിന്റെ ചരക്ക് ബോഗിയിലാണ് മീന്‍ കൊണ്ടുവന്നത്....
നേരത്തേ സഞ്ചരിക്കാന്‍ വേണ്ടിയിരുന്ന ഏഴര മണിക്കൂര്‍ യാത്രാസമയം 4.30 മണിക്കൂറായി കുറയും.
ബാങ്കോക്കിലേക്ക് അനധികൃതമായി ഡോളര്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.
ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് ഹൈദരാബാദിനെ ഗോള്‍ മഴയില്‍ മുക്കി എ.ടി.കെയുടെ തിരിച്ചുവരവ്. ഡേവിഡ് വില്ല്യംസും എഡു ഗാര്ഷ്യെയും ഇരട്ട ഗോളുകളുമായി തിളങ്ങി. 25ാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസാണ് ആദ്യ ഗോള്‍ നേടിയത്. രണ്ട് മിനിറ്റിനുള്ളില്‍ അടുത്ത...