ജീൻസും ടീഷർട്ടും ധരിച്ച് കൈയിലൊരു ഹെൽമറ്റുമായി ആശുപത്രിയിലേക്ക് പ്രതി എത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്
കേസിലെ പങ്കാളിത്തത്തെ കുറിച്ച് കൂടുതല്‍ അറിയാനാണ് നുണപരിശോധന നടത്തുന്നത്
ബി.ജെ.പി നേതാവും മുന്‍ എം.പിയും നടിയുമായ ലോക്കെറ്റ് ചാറ്റര്‍ജി, ഡോക്ടര്‍മാരായ കുനാല്‍ സര്‍കാര്‍, സുബര്‍ണോ ഗോസ്വാമി എന്നിവര്‍ക്കുമാണ് പൊലിസ് സമന്‍സ് അയച്ചത്
കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ഉന്നത അന്വേഷണം നടത്തി കുറ്റക്കാരെയെല്ലാം കണ്ടെത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു
24 മണിക്കൂറാണ് ഐഎംഎ ഒപിയും മറ്റ് വാര്‍ഡ് ഡ്യൂട്ടികളും ഉള്‍പ്പെടെ ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നത്.
അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
സമൂഹത്തിന് മാതൃകയാകുന്ന വിധത്തില്‍ പ്രതികളെ ശിക്ഷിക്കുമെന്ന് യുവഡോക്ടറുടെ കുടുംബത്തിന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി
പിതാവ് വെളിമുക്ക് പടിക്കല്‍ സ്വദേശി ആലിങ്ങല്‍തൊടി മുഹമ്മദ് സഫീറിനെയും കാമുകി കല്‍ക്കത്ത സ്വദേശിനി സഞ്ചിത ചാറ്റര്‍ജിയേയും ഒരു വയസ്സായ കുട്ടി ഇനായ മെഹറിനെയും കൊണ്ട് പൊലീസ് സംഘം നാട്ടിലേക്ക് തിരിച്ചതായി പൊലീസ് അറിയിച്ചു.
മെയ് 31ന് ശേഷം ജോലിസ്ഥലത്ത് ഹിജാബ് ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ സഞ്ജിദ ജൂണ്‍ അഞ്ചിന് രാജി വെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് എം.പിയാണ് കൊല്ലപ്പെട്ട അന്‍വാറുള്‍ അസിം അനര്.