ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതുക്കിയ വേതന കരാര്‍ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണി സ്പിന്നര്‍ ആര്.അശ്വിന് എന്നിവര്‍ തിരച്ചടി നേരിട്ടപ്പോള്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത്...
കറാച്ചി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യക്ക് വിജയമൊരുക്കിയ ക്യാപ്ടന് വിരാട് കോലിക്കു നേരെ പ്രശംസയുടെ കെട്ടഴിച്ച് പാകിസ്താന്റെ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദ്. ഒരു പാക് മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മുന്‍ ക്യാപ്ടനും...
ജൊഹന്നാസ്ബര്‍ഗ്ഗ്: മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ബാറ്റ്സ്മാന് വിരേന്ദ്രര്‍ സെവാഗ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിനപരമ്പരയില്‍ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തരാക്കുമെന്ന...
ജോഹന്നാസ്ബര്‍ഗ്ഗ്: ക്യാപ്റ്റന്‍ വിരാത് കോലിയുടെ വീരോചിത പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിംഗ്സില്‍ 335 റണ്‍സ് നേടിയ ആതിഥേയര്‍ക്കെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 183 റണ്‍സ്...
കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം. മൂന്നു ദിവസം മാത്രം കളി നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ദക്ഷിണാഫ്രിക്ക മുന്നോട്ടു വെച്ച 208 വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 135...
ദുബൈ: ഐ.സി.സിയുടെ പുതിയ ടി20 റാങ്കിംഗ് പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ വിരാട് കോലിക്കും, ജസ്പ്രീത് ബുംറയ്ക്കും തിരിച്ചടി. ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ കോലിയ്ക്ക് ഒന്നാം സ്ഥാനം നഷ്ടായി. കോലി മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍, ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്്ലി ഇറ്റലിയില്‍ വിവാഹം നടത്തിയതിനെ വിമര്‍ശിച്ച ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. വിവാഹം കഴിക്കാനും ഇനി ബി.ജെ.പിയുടെ അനുമതി വാങ്ങേണ്ടതുണ്ടോ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന് വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മയുടെ വിവാഹത്തെച്ചൊല്ലി വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.എല്‍.എക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഇറ്റലിയില്‍ വെച്ച് വിവാഹിതരായതിനാല്‍ ഇരുവര്‍ക്കും രാജ്യസ്നേഹമില്ലെന്ന് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ...
ഭോപാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന് വിരാട് കോലിയുടെ രാജ്യ സ്നേഹം ചോദ്യം ചെയ്ത് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ പന്നാ ലാല്‍ ശാക്യ. അനുഷ്ക ശര്‍മയുമായുള്ള വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തിയതിനാണ് ഗുണ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ...
ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയ പ്രതീക്ഷയില്‍. രണ്ടാം ഇന്നിങ്സില്‍ 410 എന്ന വിജയലക്ഷ്യം ശ്രീലങ്കക്കു മുന്നില്‍ വെച്ച ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 31 റണ്‍സിനിടെ ലങ്കയുടെ മൂന്ന് ബാറ്റ്സ്മാന്മാരെ പുറത്താക്കിയിട്ടുണ്ട്. ദിമുത്...